Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Media Academy

കെ.​ആ​ർ. പ്ര​മോ​ദ് കു​മാ​ർ കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള മീ​​​​ഡി​​​​യ അ​​​​ക്കാ​​​​ദ​​​​മി സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി കെ.​​​​ആ​​​​ർ. പ്ര​​​​മോ​​​​ദ് കു​​​​മാ​​​​ർ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. കോ​​​​ട്ട​​​​യം വൈ​​​​ക്കം സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്. ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ - പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് വ​​​​കു​​​​പ്പി​​​​ന്‍റെ കോ​​​​ട്ട​​​​യം മേ​​​​ഖ​​​​ലാ ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചുവ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​മോ​​​​ദ് കു​​​​മാ​​​​ർ.

ആ​​​​ല​​​​പ്പു​​​​ഴ, ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​റാ​​​​യും വ​​​​കു​​​​പ്പ് ആ​​​​സ്ഥാ​​​​ന​​​​ത്ത് പ​​​​ര​​​​സ്യ വി​​​​ഭാ​​​​ഗം ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​റാ​​​​യും പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക- പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​കേ​​​​ത​​​​ര പെ​​​​ൻ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗം ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മു​​​​മ്പ് അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി എ​​​​ൻ.ബി. ​​​​ബി​​​​ജു​​​​വും ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു.

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രിക​​​​യാ​​​​യി​​​​രു​​​​ന്നു. കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് ഇ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്.

Latest News

Corehub Up